Wednesday, August 15th, 2018

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് ഉടന്‍ വിപണിയിലേക്ക്

പുതിയ സാറ്റിന്‍ ഓറഞ്ച് നിറവും ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വകഭേദത്തിന്റെ പ്രധാന ആകര്‍ഷണമാണ്

Published On:May 12, 2018 | 8:18 am

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 ന് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സണ്‍റൂഫ്, HID ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിഗ് സംവിധാനം എന്നിവ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിന്റെ ഫീച്ചറുകളാണ്. കോണ്‍ട്രാസ്റ്റ് നിറത്തിലാണ് ഇതിന്റെ മേല്‍ക്കൂര. പുതിയ സാറ്റിന്‍ ഓറഞ്ച് നിറവും ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വകഭേദത്തിന്റെ പ്രധാന ആകര്‍ഷണമാണ്.
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് 125 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനിലാണ് എത്തുക. ഇതിനു പുറമേ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമുണ്ട്. 98.5 bhp കരുത്തും 205 Nm torqum സൃഷിക്കുന്നു. ടൈറ്റാനിയം എസ് കൂടാതെ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷനും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍