Tuesday, September 25th, 2018

സി മാക്‌സ് സോളാര്‍ എനര്‍ജി കാര്‍

          ഫോഡിന്റെ സൗരോര്‍ജ കാര്‍ ഉടന്‍ വിപണിയില്‍. സി മാക്‌സ് സോളാര്‍ എനര്‍ജി കാര്‍’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കാറിന്റെ മേല്‍ക്കൂരയില്‍ 1.5 ചതുരശ്രമീറ്റര്‍ വ്യാപ്തിയില്‍ സോളാര്‍ സെല്ലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 300 മുതല്‍ 350 വാട്ട് വരെ കപ്പാസിറ്റിയുള്ള സോളാര്‍ പാനലാണിത്. സൂര്യപ്രകാശത്തിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രത്യേകതരം ലെന്‍സുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ബാറ്ററി ഫുള്‍ചാര്‍ജ് ആയാല്‍ ഈ കാര്‍ 997.79 കിലോമീറ്റര്‍ ഓടിക്കാം. എന്നാല്‍ ഇതില്‍ 33.79 കിലോമീറ്റര്‍ … Continue reading "സി മാക്‌സ് സോളാര്‍ എനര്‍ജി കാര്‍"

Published On:Jan 14, 2014 | 12:47 pm

Ford C Max

 

 

 

 

 

ഫോഡിന്റെ സൗരോര്‍ജ കാര്‍ ഉടന്‍ വിപണിയില്‍. സി മാക്‌സ് സോളാര്‍ എനര്‍ജി കാര്‍’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കാറിന്റെ മേല്‍ക്കൂരയില്‍ 1.5 ചതുരശ്രമീറ്റര്‍ വ്യാപ്തിയില്‍ സോളാര്‍ സെല്ലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 300 മുതല്‍ 350 വാട്ട് വരെ കപ്പാസിറ്റിയുള്ള സോളാര്‍ പാനലാണിത്. സൂര്യപ്രകാശത്തിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രത്യേകതരം ലെന്‍സുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഒരിക്കല്‍ ബാറ്ററി ഫുള്‍ചാര്‍ജ് ആയാല്‍ ഈ കാര്‍ 997.79 കിലോമീറ്റര്‍ ഓടിക്കാം. എന്നാല്‍ ഇതില്‍ 33.79 കിലോമീറ്റര്‍ മാത്രമേ സൗരോര്‍ജം ഉപയോഗിച്ച് ഓടാന്‍ കഴിയൂ. ബാക്കി ചാര്‍ജ് ചെയ്യേണ്ടത് സാധാരണ വൈദ്യുതി ഉപയോഗിച്ചുതന്നെ. ഇതിനുള്ള ചാര്‍ജിങ് പോര്‍ട്ട് കാറില്‍ ഉണ്ട്. സി മാക്‌സ് സോളാറിന്റെ വിലയോ മറ്റു വിശദാംശങ്ങളോ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    14 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു