Wednesday, August 21st, 2019

ഫോഴ്സിന്റെ പുതുതലമുറ ഗൂര്‍ഖ വരുന്നൂ

അടുത്ത വര്‍ഷം നിരത്തിലെത്തും

Published On:May 8, 2019 | 10:20 am

ഫോഴ്സിന്റെ ഗൂര്‍ഖയുടെ പുതുതലമുറ മോഡല്‍ അടുത്ത വര്‍ഷം നിരത്തിലെത്തും. ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാകുന്നതിന്റെ ഭാഗമായുള്ള ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ ശേഷിയുള്ള ബോഡി ഒരുക്കുന്നതാണ് പുതിയ ഗൂര്‍ഖയിലെ പ്രധാനമാറ്റമെന്നാണ് സൂചന.
3 ഡോര്‍, 5 ഡോര്‍ വിഭാഗങ്ങളിലായി എക്‌സ്‌പ്ലോറര്‍, എക്‌സ്ട്രീം, എക്‌സ്‌പെഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളാണ് ഗുര്‍ഖയ്ക്കുള്ളത്. ഇതില്‍ ത്രീ ഡോര്‍ എക്‌സ്‌പ്ലോറര്‍, 5 ഡോര്‍ എക്‌സ്‌പ്ലോറര്‍, ത്രീ ഡോര്‍ എക്‌സ്ട്രീം എന്നീ വാഹനങ്ങളില്‍ അടുത്തിടെ എബിഎസ് സംവിധാനം നല്‍കിയിരുന്നു. 2.2 ലിറ്റര്‍ ബിഎസ്-6 എന്‍ജിനായിരിക്കും പുതുതലമുറ ഗൂര്‍ഖയില്‍ നല്‍കുകയെന്നാണ് സൂചന. ഈ എന്‍ജിന്‍ 140 ബിഎച്ച്പി പവറും 321 എന്‍എം ടോര്‍ക്കുമേകും.

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു