Sunday, February 17th, 2019

സൂക്ഷിക്കുക, അപകടം വാ തുറന്നിരിക്കുന്നു

കണ്ണൂര്‍: നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ തട്ടിത്തടഞ്ഞ് വീണ് നടുവൊടിക്കാന്‍ സ്ലാബുകള്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും സ്റ്റേറ്റ്ബാങ്ക് ജംഗ്ഷനിലും ബാങ്ക് റോഡിലും മറ്റുമാണ് ഈ ഗതികേട്. ഇവിടങ്ങളിലെ സ്ലാബുകളാണ് ഓടയിലേക്ക് ചരിഞ്ഞും തകര്‍ന്നും കിടക്കുന്നത്. കാല്‍നടയാത്രക്കാരുടെ കാലുകള്‍ കുടുങ്ങി വീഴുന്നത് നിത്യസംഭവമാണ്. ഇവിടെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നതറിയാതെ വരുന്നവരുടെ കാലുകള്‍ കുടുങ്ങി മുഖംപൊത്തി വീഴുകയാണ്. ബസ് സ്റ്റോപ്പിലും വ്യാപാര സ്ഥാപനങ്ങളിലും പോകുന്ന ചെറിയ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ പോകുന്ന നടപ്പാതയിലാണ് വിവിധയിടങ്ങളില്‍ ഈ സ്ലാബ് കെണി. കോര്‍പ്പറേഷന്റെ … Continue reading "സൂക്ഷിക്കുക, അപകടം വാ തുറന്നിരിക്കുന്നു"

Published On:Jul 13, 2017 | 11:29 am

കണ്ണൂര്‍: നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ തട്ടിത്തടഞ്ഞ് വീണ് നടുവൊടിക്കാന്‍ സ്ലാബുകള്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും സ്റ്റേറ്റ്ബാങ്ക് ജംഗ്ഷനിലും ബാങ്ക് റോഡിലും മറ്റുമാണ് ഈ ഗതികേട്. ഇവിടങ്ങളിലെ സ്ലാബുകളാണ് ഓടയിലേക്ക് ചരിഞ്ഞും തകര്‍ന്നും കിടക്കുന്നത്. കാല്‍നടയാത്രക്കാരുടെ കാലുകള്‍ കുടുങ്ങി വീഴുന്നത് നിത്യസംഭവമാണ്. ഇവിടെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നതറിയാതെ വരുന്നവരുടെ കാലുകള്‍ കുടുങ്ങി മുഖംപൊത്തി വീഴുകയാണ്. ബസ് സ്റ്റോപ്പിലും വ്യാപാര സ്ഥാപനങ്ങളിലും പോകുന്ന ചെറിയ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ പോകുന്ന നടപ്പാതയിലാണ് വിവിധയിടങ്ങളില്‍ ഈ സ്ലാബ് കെണി. കോര്‍പ്പറേഷന്റെ കീഴിലുള്ളതാണ് ഈ ഓവുചാലുകള്‍.

LIVE NEWS - ONLINE

  • 1
    1 hour ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    4 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും