Thursday, July 18th, 2019

ഈ ഭക്ഷണ വസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയുന്നു

Published On:May 14, 2019 | 11:34 am

ചില ഭക്ഷണ വസ്തുക്കള്‍ ഫ്രിഡ് ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയുന്നു. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പെട്ടെന്നു ഉണങ്ങി പോകുകയും സ്വാദു നഷ്ടപ്പെടുകയും ചെയും. തക്കാളി പേപ്പറില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിയ്ക്കാം. കേക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. കേക്ക് കൂടുതല്‍ കാലം കേടുവരാതിരിക്കാന്‍ വായു കടക്കാത്ത ബോക്‌സില്‍ സൂക്ഷിച്ചാല്‍ മതി. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കേക്കിന്റെ രുചി കുറയാന്‍ കാരണമാകും.
ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് എണ്ണ സൂക്ഷിക്കാന്‍ ഉത്തമം. കാപ്പിപ്പൊടി പ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മണവും ഗുണവും നഷ്ടപ്പെടും. മാത്രമല്ല മറ്റ് വസ്തുക്കലിലേക്ക് ഗന്ധം പടരുകയും ചെയ്യും. ബ്രഡ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവില്‍ ബ്രഡ് കേടാകില്ല.

LIVE NEWS - ONLINE

  • 1
    20 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    27 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    43 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    1 hour ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    2 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം