Wednesday, July 17th, 2019

പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു

ഇടുക്കി: കട്ടപ്പന നഗരസഭാ മേഖലയിലെ ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. നാലു ഹോട്ടലുകളില്‍ നിന്നും ഒരു ഇറച്ചി വില്‍പനശാലയില്‍ നിന്നുമാണ് പഴകിയ വസ്തുക്കള്‍ പിടികൂടിയത്. ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പഴകിയ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ കൗണ്‍സിലിന്റെ നിര്‍ദേശാനുസരണമാണ് നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. റേയ്ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിനൊപ്പം ഓരോ സ്ഥാപനത്തില്‍ നിന്നും രണ്ടായിരം രൂപ വീതം പിഴ … Continue reading "പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു"

Published On:Jun 21, 2018 | 8:02 am

ഇടുക്കി: കട്ടപ്പന നഗരസഭാ മേഖലയിലെ ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. നാലു ഹോട്ടലുകളില്‍ നിന്നും ഒരു ഇറച്ചി വില്‍പനശാലയില്‍ നിന്നുമാണ് പഴകിയ വസ്തുക്കള്‍ പിടികൂടിയത്. ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പഴകിയ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ കൗണ്‍സിലിന്റെ നിര്‍ദേശാനുസരണമാണ് നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. റേയ്ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിനൊപ്പം ഓരോ സ്ഥാപനത്തില്‍ നിന്നും രണ്ടായിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    7 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    10 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    11 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    12 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    13 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    13 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ