Monday, November 19th, 2018

ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

കോഴിക്കോട്: മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി അട ഹോട്ടലില്‍നിന്നും ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. മലിനജലം പൊതുകുളത്തിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അടപ്പിച്ച ഹോട്ടലില്‍നിന്നും ദുര്‍ഗന്ധംവമിച്ചപ്പോഴാണ് അധികൃതര്‍ പരിശോധന നടത്തിയത്. ദേശീയപാതയില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനും ഇടയിലായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, സ്ഥിരം സമിതി ചെയര്‍മാന്‍ ഇ അനില്‍കുമാര്‍, മെംബര്‍മാരായ സാബിറ, ഗീത, ജൂനിയര്‍ സൂപ്രണ്ട് എം ഗിരീഷ് എന്നിവരും പൊതുജനങ്ങളും ചേര്‍ന്ന സംഘം പരിശോധന നടത്തിയത്. ഹോട്ടലുടമക്കെതിരെ നിയമപ്രകാരം … Continue reading "ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി"

Published On:Jun 8, 2018 | 8:08 am

കോഴിക്കോട്: മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുവേണ്ടി അട ഹോട്ടലില്‍നിന്നും ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. മലിനജലം പൊതുകുളത്തിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അടപ്പിച്ച ഹോട്ടലില്‍നിന്നും ദുര്‍ഗന്ധംവമിച്ചപ്പോഴാണ് അധികൃതര്‍ പരിശോധന നടത്തിയത്. ദേശീയപാതയില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനും ഇടയിലായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, സ്ഥിരം സമിതി ചെയര്‍മാന്‍ ഇ അനില്‍കുമാര്‍, മെംബര്‍മാരായ സാബിറ, ഗീത, ജൂനിയര്‍ സൂപ്രണ്ട് എം ഗിരീഷ് എന്നിവരും പൊതുജനങ്ങളും ചേര്‍ന്ന സംഘം പരിശോധന നടത്തിയത്. ഹോട്ടലുടമക്കെതിരെ നിയമപ്രകാരം കേസെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    56 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    4 hours ago

    ശബരിമല കത്തിക്കരുത്

  • 3
    5 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    7 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    7 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    7 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള