Thursday, November 15th, 2018

നാടന്‍ രുചിക്കൂട്ടുമായി ഭക്ഷ്യമേള

  കല്‍പറ്റ: നാടന്‍ രുചിക്കൂട്ടുമായി കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷ്യമേള ഒരുക്കുന്നു. 26നു രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നര വരെ കലക്ടറേറ്റ് പരിസരത്തു പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ഭക്ഷ്യമേള. കുടുംബശ്രീ ജില്ലാ മിഷന്‍, കുടുംബശ്രീയുടെ അംഗീകൃത കേറ്ററിംഗ് പരിശീലന സ്ഥാപനമായ അഭേദാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഐഫ്രം) എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള. ആറു കൗണ്ടറുകളിലായി 30 വ്യത്യസ്ത വിഭവങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യും. വിവിധയിനം ദോശകള്‍, തിരു-കൊച്ചി ഭക്ഷണവിഭവങ്ങള്‍, മലബാര്‍ സ്‌പെഷല്‍ … Continue reading "നാടന്‍ രുചിക്കൂട്ടുമായി ഭക്ഷ്യമേള"

Published On:Aug 24, 2013 | 5:07 pm

kudumbasree bhakshyamela

 
കല്‍പറ്റ: നാടന്‍ രുചിക്കൂട്ടുമായി കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷ്യമേള ഒരുക്കുന്നു. 26നു രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നര വരെ കലക്ടറേറ്റ് പരിസരത്തു പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ഭക്ഷ്യമേള.
കുടുംബശ്രീ ജില്ലാ മിഷന്‍, കുടുംബശ്രീയുടെ അംഗീകൃത കേറ്ററിംഗ് പരിശീലന സ്ഥാപനമായ അഭേദാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഐഫ്രം) എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള. ആറു കൗണ്ടറുകളിലായി 30 വ്യത്യസ്ത വിഭവങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യും. വിവിധയിനം ദോശകള്‍, തിരു-കൊച്ചി ഭക്ഷണവിഭവങ്ങള്‍, മലബാര്‍ സ്‌പെഷല്‍ ഭക്ഷണവിഭവങ്ങള്‍ തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    8 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി