Tuesday, December 18th, 2018

കണ്ണൂര്‍ നഗരം ക്ലീനാവുന്നു

ഗതാഗതത്തിനടക്കം തടസ്സമാകുന്ന ബോര്‍ഡുകളടക്കമാണ് കോര്‍പറേഷന്‍ ജീവനക്കാര്‍ നീക്കം ചെയ്യുന്നത്.

Published On:Oct 11, 2018 | 12:30 pm

കണ്ണൂര്‍: നഗരത്തിലെ ഫഌക്‌സുകളും കൊടിതോരണങ്ങളും നീക്കം ചെയ്തുതുടങ്ങി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി തുടങ്ങിയത്.
ഗതാഗതത്തിനടക്കം തടസ്സമാകുന്ന ബോര്‍ഡുകളടക്കമാണ് കോര്‍പറേഷന്‍ ജീവനക്കാര്‍ നീക്കം ചെയ്യുന്നത്. നിലവില്‍ കോര്‍പറേഷന്‍ പരിധിയില്‍ മുഴുവന്‍ സ്ഥലങ്ങളില്‍ അനധികൃതമായി ഉയര്‍ന്ന കൂറ്റന്‍ ബോര്‍ഡുകളാണ് ഉള്ളത്. കാലവര്‍ഷം തുടങ്ങിയപ്പോള്‍ കാറ്റില്‍ പഴയ ബസ് സ്റ്റാന്റിനടുത്ത പടുകൂറ്റന്‍ ബോര്‍ഡ് നിലംപതിച്ച് രണ്ട് കടകള്‍ക്ക് കേടുപറ്റിയിരുന്നു. കാലപ്പ ഴക്കത്താല്‍ ഇരുമ്പ് തൂണുകള്‍ ദ്രവിച്ച ഏറെ കൂറ്റന്‍ ബോര്‍ഡുകള്‍ നഗരപരിധിക്കുള്ളിലുണ്ട്. ഇവ മനുഷ്യ ജീവനുതന്നെ ഭീഷണിയാണ്. ബോര്‍ഡുകളും ഫഌക്‌സുകളും നീക്കം ചെയ്യ്‌പ്പെടുന്നതോടെ ക്ലീന്‍ കണ്ണൂര്‍ യാഥാര്‍ത്ഥ്യമാകുന് പ്രതീക്ഷയിലാണ് ചിലരെങ്കിലും.
ചിത്രം : ശ്രിജിത് ഹാര്‍വെസ്റ്റ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    9 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി