Friday, February 22nd, 2019

തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍

ഇന്നു പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്

Published On:Jul 29, 2018 | 9:07 am

തൊടുപുഴ: ഇടുക്കിയില്‍ തൊടുപുഴയ്ക്ക സമീപം ഉരുള്‍പൊട്ടല്‍. പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്നനുണ്ട്. വനമേഖലയിലുള്ള പാലം വെള്ളത്തിനടിയിലായി. ഇന്നു പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
വനത്തില്‍ എവിടെയോ ആണ് ഉരുള്‍പൊട്ടിയത്. എവിടെയെന്നത് വ്യക്തമല്ല. അപകട ഭീഷണിയില്ലെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    34 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി