Thursday, July 18th, 2019

ഫ്‌ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സ് സെയില്‍

മേയ് 15 മുതല്‍ 19 വരെ

Published On:May 14, 2019 | 10:19 am

ഫ്‌ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സ് സെയില്‍ മേയ് 15 മുതല്‍ 19 വരെ. സ്മാര്‍ട്‌ഫോണുകളള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലാപ്‌ടോപ്പ്, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നു. മാത്രമല്ല് HDFC ബാങ്കുമായി കൈകോര്‍ത്ത് ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് നല്കുന്നുവെന്ന് റിപ്പോര്‍ട്ടുമുണ്ട്.
റെഡ്മി y2, നോക്കിയ 5.1 പ്ലസ്, ഓസസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1 എന്നീ സ്മാര്‍ട്‌ഫോണുകല്‍ക്ക് മികച്ച ഓഫറുകളാണുള്ളത്. റെഡ്മി y2 7.999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. നോക്കിയ 5.1 പ്ലസ് ഫോണ്‍ 7,999 ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. ഓണ്‍ 10 ലൈറ്റ് 24 എംപി മുന്‍ കാമറയുള്ള ഫോണിന് 12.999 രൂപയാണ്.

LIVE NEWS - ONLINE

  • 1
    56 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    57 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    2 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി