Wednesday, August 21st, 2019

ഫ്‌ളിപ്കാര്‍ട്ട് വീഡിയോ സ്ട്രീമിങ് വരുന്നൂ

സിനിമ, വീഡിയോ, വെബ് സീരീസ് എന്നിവയായിരിക്കും ആപ്പിലൂടെ നല്‍കുക

Published On:Aug 8, 2019 | 9:09 am

ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പിലൂടെ ഇനി വീഡിയോകോളും സ്ട്രീം ചെയ്യും. അടുത്തമാസം തന്നെ സൗജന്യമായി ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കി. സിനിമ, വീഡിയോ, വെബ് സീരീസ് എന്നിവയായിരിക്കും ആപ്പിലൂടെ നല്‍കുക. എന്നാല്‍ ഒറിജിനല്‍ കണ്ടന്റിലേക്ക് ഇപ്പോള്‍ കടക്കില്ലെന്നും ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കി. ആമസോണ്‍ ഓണ്‍ ലൈന്‍ സ്ട്രീമിങ് രംഗത്ത് കൈവരിച്ച വിജയമാണ് ഫ്‌ളിപ്പ്കാര്‍ട്ടിനേയും ഇതിലേക്ക് എത്തിച്ചത്‌

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു