Sunday, February 17th, 2019

ഫ്‌ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ദിനങ്ങള്‍ ഡിസംബര്‍ എട്ട് വരെ

വന്‍ വിലക്കുറവിലാണ് എല്ലാ സാധനങ്ങളും ഷോപ്പിങ് ദിനങ്ങളില്‍ ലഭ്യമാവുക

Published On:Dec 6, 2018 | 1:14 pm

ഡിസംബര്‍ 6 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ദിനങ്ങള്‍ ആരംഭിക്കുന്നു. വന്‍ വിലക്കുറവിലാണ് എല്ലാ സാധനങ്ങളും ഷോപ്പിങ് ദിനങ്ങളില്‍ ലഭ്യമാവുക. ഡിസംബര്‍ എട്ട് വരെയാണ് ഓഫര്‍. സ്മാര്‍ട്‌ഫോണ്‍, ടിവി, ലാപ്‌ടോപ്പ്, തുടങ്ങിയ ഒട്ടനവധി ഗാഡ്ജറ്റുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാം.
ഷവോമി നോട്ട് 6 പ്രോയും റിയല്‍ മീ സിവണ്‍, നോക്കിയ 5.1 പ്ലസ്, 6.1 പ്ലസ്, പോകോ എഫ് വണ്‍, മോട്ടോറോള വണ്‍ പവര്‍ എന്നീ സ്മാര്‍ട് ഫോണുകള്‍ക്ക് അവിശ്വസനീയമായ വിലക്കുറവിലാണ് ഷോപ്പിങ് മേളയില്‍ ലഭിക്കുക. ഇന്ത്യയില്‍ 13,999 രൂപ വിലയുള്ള ഹോണര്‍ 9 ന് വന്‍ വിലക്കുറവ് പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും