Monday, January 21st, 2019

ഫ്‌ലിപ്പ്കാര്‍ട്ടില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ്

ആപ്പിള്‍ ഐഫോണ്‍ x, മാക്ക് ബുക്ക്, ഐപാഡ്‌സ്, ഏയര്‍പോഡ്, എന്നിവയിക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്

Published On:May 23, 2018 | 1:03 pm

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ആപ്പിള്‍ വീക്ക് വില്‍പ്പന ആരംഭിച്ചു. മെയ് 27 വരെയാണ് ഫ്‌ലിപ്പ്കാര്‍ട്ട് ആപ്പിള്‍വീക്ക്. ആപ്പിള്‍ ഐഫോണ്‍ x, മാക്ക് ബുക്ക്, ഐപാഡ്‌സ്, ഏയര്‍പോഡ്, എന്നിവയിക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഐസിെഎസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്ന 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണിത്
ഓഫര്‍ പ്രകാരം ആപ്പിള്‍ ഐഫോണ്‍ x, 64 ജിബി പതിപ്പിന്റെ യഥാര്‍ത്ഥ വിലയില്‍ നിന്നും 4000 രൂപ വിലക്കുറവില്‍ 85,999 രൂപയ്ക്ക ലഭിക്കും. ഐഫോണ്‍ 8 64 ജിബി ഡിസ്‌കൗണ്ട് വിലയായ 62,999 രൂപയ്ക്ക് ലഭിക്കും. 256 ജിബി ഐഫോണ്‍ 8 മോഡലിന് 73,999 രൂപ വില. ഐഫോണ്‍ 8 റെഡിന് 64,999 രൂപയാണ്. ഐഫോണ്‍ 7 ന് 46,999 രൂപ.

LIVE NEWS - ONLINE

  • 1
    11 mins ago

    അയ്യപ്പ ഭക്തസംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യം: വെള്ളാപ്പള്ളി

  • 2
    51 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 3
    51 mins ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 4
    1 hour ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 5
    2 hours ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 6
    2 hours ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 7
    2 hours ago

    ജയിലിലായ മറാട്ടി യുവാവ് അരമണിക്കൂറിനകം ജാമ്യത്തില്‍

  • 8
    3 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 9
    4 hours ago

    ഹോട്ടലുകളില്‍ നിന്ന് പഴകിയ മീനം ഇറച്ചിയും ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തു