Friday, November 16th, 2018

കടലില്‍ കാണാതായി

തിരു: കടലില്‍ മല്‍സ്യബന്ധലത്തിന് പോയ മല്‍സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറയില്‍ നിന്നു കടലില്‍ പോയ സുജന്‍ എന്ന മത്സ്യത്തൊഴിലാളിയെയാണു കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ തിരികെ വിഴിഞ്ഞം തീരത്തെത്തി. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കാണാതായ മല്‍സ്യത്തൊഴിലാളിക്കായി തെരച്ചില്‍ ആരംഭിച്ചു.

Published On:Mar 31, 2015 | 10:19 am

Fishing boat full kerala

തിരു: കടലില്‍ മല്‍സ്യബന്ധലത്തിന് പോയ മല്‍സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറയില്‍ നിന്നു കടലില്‍ പോയ സുജന്‍ എന്ന മത്സ്യത്തൊഴിലാളിയെയാണു കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ തിരികെ വിഴിഞ്ഞം തീരത്തെത്തി. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കാണാതായ മല്‍സ്യത്തൊഴിലാളിക്കായി തെരച്ചില്‍ ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    16 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    1 hour ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല