Tuesday, November 20th, 2018

മത്സ്യത്തൊഴിലാളി യൂണിയന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം

അമ്പലപ്പുഴ: കടല്‍ഭിത്തികെട്ടി തീരദേശവാസികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ വില്ലേജ് ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി പാചകം ചെയ്ത് ഉപരോധ സമരം നടത്തി. ഇന്നലെ രാവിലെ 10 മുതലാണ് അമ്പതിലധികം വരുന്ന പ്രവര്‍ത്തകര്‍ ഓഫീസിനുമുന്നില്‍ ഉപരോധം നടത്തിയത്. കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്ത നീര്‍ക്കുന്നം പ്രദേശത്ത് കടല്‍ക്ഷോഭം ശക്തമാണ്. ഇവിടെ നിരവധി വീടുകള്‍ തകര്‍ന്നു. ഇവര്‍ക്ക് അടിയന്തരസഹായം എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

Published On:Oct 12, 2013 | 1:41 pm

LIVE NEWS - ONLINE

  • 1
    15 mins ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 2
    29 mins ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 3
    1 hour ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 4
    2 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 5
    2 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8

  • 9
    3 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി