Friday, April 19th, 2019

മത്സ്യത്തൊഴിലാളികള്‍ക്ക് 150 കോടിയുടെ ഭവനപദ്ധതി

തിരു: മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കാനും ഇതിനായി ഹഡ്‌കോയില്‍നിന്ന് 150 കോടി വായ്പയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരദേശ വികസന അതോറിറ്റിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്തിലെ ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് സ്ഥാപിക്കാനുദ്ദേശിക്കുന്ന കണ്‍വെന്‍ഷന്‍, എക്‌സിബിഷന്‍ സെന്റര്‍ പദ്ധതിക്ക് അനുമതിനല്‍കി. പോര്‍ട്ട് ട്രസ്റ്റില്‍നിന്ന് ഏറ്റെടുത്ത ഭൂമിയിലാണിത്. ഇവിടെ ഭൂമി ലുലു ഗ്രൂപ്പ് വിലകുറച്ച് വാങ്ങിയെന്ന് സി.പി.എം ആരോപിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച് പോര്‍ട്ട് ട്രസ്റ്റിന് ലുലു കത്ത് … Continue reading "മത്സ്യത്തൊഴിലാളികള്‍ക്ക് 150 കോടിയുടെ ഭവനപദ്ധതി"

Published On:Jul 25, 2013 | 10:06 am

തിരു: മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കാനും ഇതിനായി ഹഡ്‌കോയില്‍നിന്ന് 150 കോടി വായ്പയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരദേശ വികസന അതോറിറ്റിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം മുളവുകാട് പഞ്ചായത്തിലെ ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് സ്ഥാപിക്കാനുദ്ദേശിക്കുന്ന കണ്‍വെന്‍ഷന്‍, എക്‌സിബിഷന്‍ സെന്റര്‍ പദ്ധതിക്ക് അനുമതിനല്‍കി. പോര്‍ട്ട് ട്രസ്റ്റില്‍നിന്ന് ഏറ്റെടുത്ത ഭൂമിയിലാണിത്. ഇവിടെ ഭൂമി ലുലു ഗ്രൂപ്പ് വിലകുറച്ച് വാങ്ങിയെന്ന് സി.പി.എം ആരോപിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച് പോര്‍ട്ട് ട്രസ്റ്റിന് ലുലു കത്ത് നല്‍കി. എന്നാല്‍ പിന്മാറരുതെന്നും എല്ലാപിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സി.പി.എമ്മും നിലപാട് മാറ്റി. ഇതിന്റെ തുടര്‍ച്ചയായാണ് അനുമതി.

LIVE NEWS - ONLINE

  • 1
    45 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    1 hour ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    4 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    5 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച