Saturday, January 19th, 2019

കായലില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

ആലപ്പുഴ: തുറവൂര്‍ തൈക്കാട്ടുശ്ശേരി കായലില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് കായലില്‍ തള്ളാനെത്തിയവരെയാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ബോക്‌സുകള്‍ കഴുകാനെന്ന വ്യാജേനയാണിവര്‍ എത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് കാലി ബോക്‌സുകള്‍ അടുക്കിവച്ചശേഷം അതിനുമറയിലാണ് മാലിന്യം നിറച്ച ബോക്‌സുകള്‍ വച്ചിരുന്നത്. കുറച്ച് ബോക്‌സുകള്‍ കഴുകിയശേഷം ഇവര്‍ മാലിന്യം കായലിലേക്ക് തള്ളി. കായലില്‍ വലിയതോതില്‍ ഒഴുകിനടക്കുന്ന മാലിന്യം കണ്ട് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഈ വിവരം പഞ്ചായത്തംഗത്തെ അറിയിച്ചത്. തുടര്‍ന്ന് കുത്തിയതോട് പോലീസെത്തി വാഹനവും … Continue reading "കായലില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു"

Published On:Jul 28, 2018 | 8:06 am

ആലപ്പുഴ: തുറവൂര്‍ തൈക്കാട്ടുശ്ശേരി കായലില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് കായലില്‍ തള്ളാനെത്തിയവരെയാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ബോക്‌സുകള്‍ കഴുകാനെന്ന വ്യാജേനയാണിവര്‍ എത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് കാലി ബോക്‌സുകള്‍ അടുക്കിവച്ചശേഷം അതിനുമറയിലാണ് മാലിന്യം നിറച്ച ബോക്‌സുകള്‍ വച്ചിരുന്നത്. കുറച്ച് ബോക്‌സുകള്‍ കഴുകിയശേഷം ഇവര്‍ മാലിന്യം കായലിലേക്ക് തള്ളി. കായലില്‍ വലിയതോതില്‍ ഒഴുകിനടക്കുന്ന മാലിന്യം കണ്ട് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഈ വിവരം പഞ്ചായത്തംഗത്തെ അറിയിച്ചത്. തുടര്‍ന്ന് കുത്തിയതോട് പോലീസെത്തി വാഹനവും ആളുകളെയും കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    13 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    13 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍