Thursday, September 20th, 2018

ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

ഒന്നു മുതല്‍ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്

Published On:Aug 15, 2018 | 6:12 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓഗസ്റ്റ് 31 ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. കനത്ത മഴയും, സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ഒന്നാംപാദ വാര്‍ഷിക പരീക്ഷ മാറ്റിവച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഒന്നു മുതല്‍ പത്തു വരെ ഉള്ള ക്ലാസ്സുകളിലെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.

LIVE NEWS - ONLINE

  • 1
    3 mins ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 2
    36 mins ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 3
    55 mins ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 4
    1 hour ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 5
    1 hour ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 6
    1 hour ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 7
    3 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 8
    3 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 9
    3 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍