Wednesday, May 22nd, 2019

ഷാരൂഖ് ഖാന്റെ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ തീപ്പിടിത്തം

അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്

Published On:Nov 30, 2018 | 8:52 am

മുംബൈ: ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് സെറ്റില്‍ തീപ്പിടിത്തം. മുംബൈ ഫിലിം സിറ്റിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും സെറ്റിലൂണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷാരൂഖ് കുള്ളനായി വേഷമിടുന്ന ചിത്രമാണ് സീറോ. അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എല്‍ റായ് ആണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    14 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്