കോഴിക്കോട് രണ്ടു ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തീയിട്ടു

Published:November 15, 2016

Fire in Engine Full

 

 

 
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ രണ്ടു ട്രാന്‍സ് ഫോര്‍മറുകള്‍ തീയിട്ട നിലയില്‍. ചെറൂട്ടി റോഡിലെ ട്രാന്‍സ് ഫോര്‍മറുകള്‍ക്കാണ് തീയിട്ടത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവമെന്നാണ് വിവരം.
റെയില്‍വേ ട്രാക്കിനു സമീപത്തെ വൈദ്യുത ഉപകരണങ്ങളും തകര്‍ത്തു. സംഭവം ഗൗരവമായി അന്വേഷിക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ ഉമാ ബെഹ്‌റ പറഞ്ഞു. ഇതിനു സമീപത്തെ അഞ്ചു ബാങ്കുകളിലെ വൈദ്യുതി നഷ്ടപ്പെട്ടു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.