Wednesday, July 24th, 2019

മുംബൈയില്‍ വന്‍ തീപിടുത്തം; രണ്ട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

18 അഗ്‌നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Published On:Jun 9, 2018 | 8:52 am

മുംബൈ: മുംബൈയിലെ ഫോര്‍ട്ട് ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ 4.30ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെങ്കിലും തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 16 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

 

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല