Monday, September 24th, 2018

അഗ്നിബാധ; രണ്ടു സ്ഥാപനങ്ങള്‍ കത്തി നശിച്ചു

ഇടുക്കി: ജ്യോതി ബസാറിലെ വ്യാപാര സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സ്ഥാപനങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. ജ്യോതി ബസാറില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജി-ടെക് കംപ്യൂട്ടര്‍ സെന്ററിലാണ് തീ പിടിച്ചത്. ഇതില്‍നിന്നാണു തൊട്ടടുത്തുള്ള നെഹ്‌റു കോളജിലേക്കു തീ പടര്‍ന്നത്. രണ്ടു മുറികളിലായി പ്രവര്‍ത്തിക്കുന്ന ജി-ടെക് കംപ്യൂട്ടര്‍ സെന്ററിലെ 25 കംപ്യൂട്ടറുകള്‍, മൂന്നു യുപിഎസ്, പ്രിന്റര്‍, സ്‌കാനറുകള്‍ ഫര്‍ണിച്ചര്‍, എസി, പുസ്തകങ്ങള്‍, മറ്റു രേഖകള്‍ എന്നിവ പൂര്‍ണമായി കത്തി നശിച്ചു. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ അഗ്നിബാധയില്‍ പൊട്ടിത്തെറിച്ചു. വയറിങ് സംവിധാനവും കത്തിനശിച്ചു. … Continue reading "അഗ്നിബാധ; രണ്ടു സ്ഥാപനങ്ങള്‍ കത്തി നശിച്ചു"

Published On:Oct 19, 2013 | 6:14 pm

ഇടുക്കി: ജ്യോതി ബസാറിലെ വ്യാപാര സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സ്ഥാപനങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. ജ്യോതി ബസാറില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജി-ടെക് കംപ്യൂട്ടര്‍ സെന്ററിലാണ് തീ പിടിച്ചത്. ഇതില്‍നിന്നാണു തൊട്ടടുത്തുള്ള നെഹ്‌റു കോളജിലേക്കു തീ പടര്‍ന്നത്. രണ്ടു മുറികളിലായി പ്രവര്‍ത്തിക്കുന്ന ജി-ടെക് കംപ്യൂട്ടര്‍ സെന്ററിലെ 25 കംപ്യൂട്ടറുകള്‍, മൂന്നു യുപിഎസ്, പ്രിന്റര്‍, സ്‌കാനറുകള്‍ ഫര്‍ണിച്ചര്‍, എസി, പുസ്തകങ്ങള്‍, മറ്റു രേഖകള്‍ എന്നിവ പൂര്‍ണമായി കത്തി നശിച്ചു.
മേല്‍ക്കൂരയിലെ ഷീറ്റുകള്‍ അഗ്നിബാധയില്‍ പൊട്ടിത്തെറിച്ചു. വയറിങ് സംവിധാനവും കത്തിനശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയര്‍ഫോഴ്‌സ് സംഘം എത്തി പൂട്ട് പൊളിച്ച് തീ കെടുത്തിയതിനാല്‍ അടുത്തുള്ള സഥാപനങ്ങളിലേക്ക് തീ പടര്‍ന്നില്ല.

LIVE NEWS - ONLINE

  • 1
    5 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    7 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    12 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    12 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    13 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    14 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു