Friday, September 21st, 2018

പ്രണയ നൈരാശ്യം; തീ കൊളുത്തിയ യുവാവ് മരിച്ചു

മലപ്പുറം/ കോഴിക്കോട് : പ്രണയ നൈരാശ്യത്തില്‍ സ്വയം തീ കൊളുത്തി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്റെ മകന്‍ ഫവാസ്(27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സ്വയം തീക്കൊളുത്തിയ ശേഷം പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, ചികിത്സയിലായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന ഫവാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ഫോണ്‍ കാള്‍ ഹിസ്റ്ററി നീക്കം ചെയ്ത നിലയിലാണ്. ഇയാള്‍ തീകൊളുത്തിയ സ്ഥലത്ത് … Continue reading "പ്രണയ നൈരാശ്യം; തീ കൊളുത്തിയ യുവാവ് മരിച്ചു"

Published On:Jul 25, 2018 | 8:00 am

മലപ്പുറം/ കോഴിക്കോട് : പ്രണയ നൈരാശ്യത്തില്‍ സ്വയം തീ കൊളുത്തി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്റെ മകന്‍ ഫവാസ്(27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സ്വയം തീക്കൊളുത്തിയ ശേഷം പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, ചികിത്സയിലായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന ഫവാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ഫോണ്‍ കാള്‍ ഹിസ്റ്ററി നീക്കം ചെയ്ത നിലയിലാണ്. ഇയാള്‍ തീകൊളുത്തിയ സ്ഥലത്ത് നിന്നും റോസാപ്പൂവ്, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    14 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    16 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    18 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    18 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല