Saturday, November 17th, 2018

മുണ്ടക്കയത്ത് വസ്ത്രവ്യാപര സ്ഥാപനത്തില്‍ വന്‍തീപിടുത്തം

ഇന്ന് രാവിലെയാണ് സംഭവം.

Published On:Sep 12, 2018 | 8:07 am

കോട്ടയം: മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന അഷറഫ് ടെക്സ്റ്റയില്‍സില്‍ വന്‍തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം.നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നിശമനസേന ഉേദ്യാഗസ്ഥര്‍ എത്തി കടയുടെ പൂട്ടുപൊളിച്ച് അകത്ത് കടന്നാണ് തീ കെടുത്തിയത്. സ്ഥാപനത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    4 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    11 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    17 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    18 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    19 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    21 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി