Friday, July 19th, 2019

കോളനിയിലെ വീടുകളില്‍ തീപിടിത്തം; ആളപായമില്ല

കൊല്ലം: പോളയത്തോട് മുണ്ടയ്ക്കല്‍ അമൃത്കുളം എല്‍പി സ്‌കൂളിന് സമീപം പട്ടികജാതി കോളനിയിലെ വീടുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീടുകളില്‍നിന്ന് പുക ഉയരുന്നത് പ്രദേശവാസികള്‍ കണ്ടെത്തിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പാചകവാതക സിലിന്‍ഡര്‍ ചോര്‍ച്ചമൂലമാണ് തീപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമികവിവരം. സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഉഗ്രശബ്ദം കേട്ടതോടെ പ്രദേശമാകെ ഭീതിയിലായി. സംഭവസമയത്ത് വീടിനുള്ളില്‍ ആരുമുണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

Published On:Aug 24, 2018 | 8:02 am

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    3 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    6 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    7 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    7 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    7 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    8 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം