Sunday, July 21st, 2019

വീടിന് തീകൊളുത്തിയ സംഭവം; ഗൃഹനാഥന്‍ അറസ്റ്റില്‍

കൊല്ലം: പുനലൂരില്‍ ഭാര്യയെയും മക്കളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തി സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോട്ട് വീടിനും വാഹനങ്ങള്‍ക്കും തീയിടുകയും വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവതിയും അഞ്ചുവയസ്സുകാരിയായ മകളും പുറത്തുചാടി രക്ഷപ്പെട്ടു. കൊലപാതകശ്രമത്തിനും വീട് കത്തിച്ചതിനും ഗാര്‍ഹികപീഡനത്തിനും കേസെടുത്തു. വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ശില്‍പയും മകള്‍ ആവണിയുമാണ് രക്ഷപ്പെട്ടത്. ഭര്‍ത്താവ് ധനുരാജാണ് അറസ്റ്റിലായത്. വീട് ഭാഗികമായും മുറ്റത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും സ്‌കൂട്ടറും പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ ടിവി കണ്ടിരുന്ന അയല്‍വാസിയായ യുവാവാണ് തീ പടരുന്നത് ആദ്യം കണ്ടത്. … Continue reading "വീടിന് തീകൊളുത്തിയ സംഭവം; ഗൃഹനാഥന്‍ അറസ്റ്റില്‍"

Published On:May 25, 2018 | 8:02 am

കൊല്ലം: പുനലൂരില്‍ ഭാര്യയെയും മക്കളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തി സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോട്ട് വീടിനും വാഹനങ്ങള്‍ക്കും തീയിടുകയും വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവതിയും അഞ്ചുവയസ്സുകാരിയായ മകളും പുറത്തുചാടി രക്ഷപ്പെട്ടു. കൊലപാതകശ്രമത്തിനും വീട് കത്തിച്ചതിനും ഗാര്‍ഹികപീഡനത്തിനും കേസെടുത്തു. വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ശില്‍പയും മകള്‍ ആവണിയുമാണ് രക്ഷപ്പെട്ടത്. ഭര്‍ത്താവ് ധനുരാജാണ് അറസ്റ്റിലായത്. വീട് ഭാഗികമായും മുറ്റത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും സ്‌കൂട്ടറും പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ ടിവി കണ്ടിരുന്ന അയല്‍വാസിയായ യുവാവാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹത്തിന്റെ കൃത്യ സമയത്തുള്ള ഇടപെടലാണ് ശില്‍പയുടെയും മകളുടെയും ജീവന്‍ രക്ഷിച്ചത്. പുനലൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. കുടുംബപ്രശ്‌നങ്ങളാണു കാരണമെന്ന് പൊലീസ് പറയുന്നു. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുകാര്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    7 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    21 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു