Thursday, September 20th, 2018

മുക്കുപണ്ട തട്ടിപ്പ്; പ്രതിക്ക് 2 വര്‍ഷം തടവും 46100 രൂപ പിഴയും

ഇടുക്കി: മുക്കുപണ്ടം പണയം വെച്ച് തൊടുപുഴ കാരിക്കോട് കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് അമ്പത്തിഏഴായിരത്തി ഒരുന്നൂറുരൂപ തട്ടിയ കേസില്‍ ഇടവെട്ടി കണിപ്പറമ്പില്‍ നിസാര്‍ ഹമീദിനെ 2 വര്‍ഷം തടവും 46100 രൂപ പിഴയും ശിക്ഷവിധിച്ച് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. പിഴ ഒടുക്കാത്തപക്ഷം മൂന്നുമാസംകൂടി ശിക്ഷ അനുഭവിക്കണം. സമാന സ്വഭാവമുള്ള പന്ത്രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെ വിചാരണ നടക്കുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ബാലചന്ദ്രമേനോന്‍ കോടതിയില്‍ ഹാജരായി.

Published On:May 31, 2018 | 8:02 am

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    11 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    15 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    16 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    19 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു