ചലച്ചിത്രമേളയുടെ ്പാസ് വിതരണംനാളെ മുതല്‍

Published:December 6, 2016

International Film Festival of India Full Logo

 

 

തിരു:അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി, അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം മാറ്റി. നാളെ മുതല്‍ മാത്രമാണ് പാസ് നല്‍കിത്തുടങ്ങുക.
പാസ് വിതരണം ഇന്നു മുതല്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഡിസംബര്‍ ഒന്‍പതു മുതല്‍ 16 വരെയാണ് ചലച്ചിത്രമേള.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.