Friday, November 16th, 2018

ജയിലില്‍ ബീഡിവലി തര്‍ക്കം തടവുകാരനെ ആക്രമിച്ചു

ബീഡി വലിക്കുന്നത് സംബന്ധിച്ചുള്ള വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

Published On:Aug 10, 2018 | 3:31 pm

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ അക്രമം. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി കോടതി ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ച സരീജിനെ(27)യാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറാം ബ്ലോക്കില്‍ വെച്ച് കാസര്‍കോട് ഹംസ വധക്കേസിലെ പ്രതികളായ നൗഷാദ്, റമീസ്, അമീര്‍ എന്നിവരാണ് അക്രമിച്ചത്. ബീഡി വലിക്കുന്നത് സംബന്ധിച്ചുള്ള വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ആറാംതീയതിയായിരുന്നു സംഭവം.
ഇന്നലെ സരീജ് മൂത്രമൊഴിക്കുമ്പോള്‍ രക്തം വന്നതിനെ തുടര്‍ന്നാണ് ജയിലധികൃതര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സരജിന്റെ പരാതി പ്രകാരം പ്രതികള്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    11 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    20 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    20 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    20 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി