Saturday, October 21st, 2017

കൊച്ചിയില്‍ ഇന്ന് ആവേശത്തിരയിളക്കം

അദ്യമത്സരത്തില്‍ സ്‌പെയിന്‍ നൈജറിനെയും രണ്ടാം മത്സരത്തില്‍ ബ്രസീല്‍ വടക്കന്‍ കൊറിയയെയും നേരിടും

Published On:Oct 10, 2017 | 8:01 am

കൊച്ചി: കൊച്ചിയില്‍ ഇന്ന് തീ പാറും പോരാട്ടം. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് പരാജയപ്പെട്ട സ്‌പെയിന്‍ ഇന്നത്തെ നിര്‍ണായത മത്സരത്തില്‍ ആഫ്രിക്കന്‍ ശക്തിയായ നൈജറുമായി ഏറ്റുമുട്ടും. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തില്‍ സ്‌പെയിനിനെ വീഴ്ത്തിയാല്‍ നൈജര്‍ പ്രീക്വാര്‍ട്ടറില്‍ ഇടമുറപ്പിക്കും.
പാസിംഗ് ഗെയിമിന്റെ മിടുക്കില്‍ ഒന്നാന്തരമായി ആക്രമിച്ചു കയറുകയും ഒപ്പം പഴുതടച്ച് പ്രതിരോധിക്കുകയും ചെയ്ത ബ്രസീലിന്റെ സ്ഥാനത്ത് ഇക്കുറി എതിരാളികളായി നൈജറെത്തുമ്പോള്‍ സ്‌പെയിനിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുമെന്നാണ് ഫുമ്പോള്‍ പ്രേമികളുടെ പ്രതീക്ഷ.
സാമ്പ നൂത്തച്ചുവടുകളുമായി എത്തുന്ന ബ്രസീലിനാകട്ടെ താരതമ്യേന ദുര്‍ബലരായ വടക്കന്‍ കൊറിയയാണ് എതിരാളി. ഈ മത്സരം ജയിച്ച് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്താണ് ബ്രീസിലിന്റെ ലക്ഷ്യം. ഇന്ന രാത്രി എട്ടിനാണ് മത്സരം.

 

 

LIVE NEWS - ONLINE

  • 1
    8 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    26 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    31 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    32 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    57 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ