കോഴിക്കോട്: വടകരയില്‍ എച്ച്1 എന്‍1 ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി പൂതം കുനിയില്‍ നിഷ (34)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു നിഷ.