Saturday, September 22nd, 2018

ട്രെന്റി ഹെയര്‍ സ്‌റ്റൈല്‍

        ഹയര്‍ സ്‌റ്റൈലും ട്രെന്‍ഡിയാവുന്നു. കേശാലങ്കാരം ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്നതില്‍ യാതൊരു സംശയവുമില്ല. മുഖത്തിനിണങ്ങുന്ന രീതിയില്‍ മുടി വെട്ടിയൊതുക്കി സുന്ദരിയാകുന്നതാണ് ലേറ്റസ്റ്റ് ട്രെന്റ്. ഫെതര്‍ കട്ട് ഹെയര്‍ സ്‌റ്റൈല്‍ കൗമാരക്കാര്‍ക്ക് ഇണങ്ങുന്ന ഹെയര്‍സ്‌റ്റൈലാണിത്. മുടി പക്ഷിത്തൂവല്‍പ്പോലെ തോന്നുംവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്‌റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവര്‍ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാം. എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഹെയര്‍ സ്‌റ്റൈല്‍ … Continue reading "ട്രെന്റി ഹെയര്‍ സ്‌റ്റൈല്‍"

Published On:Jan 30, 2017 | 12:24 pm

Feather Style Hair Style Full

 

 

 

 
ഹയര്‍ സ്‌റ്റൈലും ട്രെന്‍ഡിയാവുന്നു. കേശാലങ്കാരം ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്നതില്‍ യാതൊരു സംശയവുമില്ല. മുഖത്തിനിണങ്ങുന്ന രീതിയില്‍ മുടി വെട്ടിയൊതുക്കി സുന്ദരിയാകുന്നതാണ് ലേറ്റസ്റ്റ് ട്രെന്റ്. ഫെതര്‍ കട്ട് ഹെയര്‍ സ്‌റ്റൈല്‍
കൗമാരക്കാര്‍ക്ക് ഇണങ്ങുന്ന ഹെയര്‍സ്‌റ്റൈലാണിത്. മുടി പക്ഷിത്തൂവല്‍പ്പോലെ തോന്നുംവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്‌റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവര്‍ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാം.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഹെയര്‍ സ്‌റ്റൈല്‍ ആണ് പിക്‌സി കട്ട് ഹെയര്‍ സ്‌റ്റൈല്‍. ഈ സ്‌റ്റൈല്‍ ചെയ്യുമ്പോള്‍ മുടിക്ക് ഒട്ടും നീളം കാണില്ല. തലയുടെ പിന്‍ഭാഗത്തും ഇരുവശങ്ങളില്‍ മുടിക്ക് നീളം കുറഞ്ഞ് മുകള്‍ഭാഗത്ത് നീളം കൂടിവരുന്നതാണ് ഈ സ്‌റ്റൈല്‍.
കൗമാരക്കാര്‍ക്ക് ലഹരിയാണ് ഫ്രഞ്ച് ഹെയര്‍ സ്‌റ്റൈല്‍. ഈ ഹെയര്‍ സ്‌റ്റൈലിന്റെ ആരാധകര്‍. മുടി കൂട്ടിയെടുത്ത് പോണിടെയ്ല്‍ കെട്ടിയതിനുശേഷം മുകളിലേക്ക് ഒന്നിച്ച് കെട്ടിവെക്കുന്നു. മടക്കി വച്ചിരിക്കുന്ന മുടിയില്‍ ഹെയര്‍ ക്ലിപ്പുകള്‍ക്കൊണ്ട് മനോഹരമാക്കാം.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    1 hour ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    1 hour ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    4 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    4 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    4 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    4 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    5 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി