Friday, February 22nd, 2019

ഫായിസ്

കണ്ണൂര്‍: ചാലാട് ദിനേശ് റോഡിലെ കളത്തിന്റവിട ഫായിസ് (47) അന്തരിച്ചു. ഖബറടക്കം ഇന്ന് 4 മണിക്ക് തളാപ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നതാണ്. ഭാര്യ: കെ ഇ മുംതാസ്. മകന്‍: റാഷി (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദലി, സുബൈര്‍, സജില, ബള്‍ക്കീസ്, റംല, സൗദ.

Published On:Jul 4, 2017 | 3:05 pm

കണ്ണൂര്‍: ചാലാട് ദിനേശ് റോഡിലെ കളത്തിന്റവിട ഫായിസ് (47) അന്തരിച്ചു. ഖബറടക്കം ഇന്ന് 4 മണിക്ക് തളാപ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നതാണ്. ഭാര്യ: കെ ഇ മുംതാസ്. മകന്‍: റാഷി (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദലി, സുബൈര്‍, സജില, ബള്‍ക്കീസ്, റംല, സൗദ.

LIVE NEWS - ONLINE

  • 1
    1 min ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 2
    16 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 3
    19 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 4
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 6
    17 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 7
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 8
    22 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 9
    22 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍