Friday, September 21st, 2018

ഉയരം തോന്നിപ്പിക്കാന്‍ ചില വഴികള്‍

വസ്ത്രം ധരിക്കുമ്പോള്‍ ഒരു കളര്‍ തിരഞ്ഞെടുക്കുക. അതായത്, ടോപ്പും, പാന്റും ഒരേ കളര്‍ തിരഞ്ഞെടുത്ത് ധരിക്കുക

Published On:Apr 27, 2018 | 11:43 am

ഉയരം കുറവുള്ളത് പലര്‍ക്കും വലിയ പ്രശ്‌നമാണ്. ഫ്രണ്ടിനൊപ്പം നടക്കുമ്പോഴും, പുറത്ത് പോകുമ്പോഴും ഉയരക്കുറവ് കാരണം വിഷമിക്കുന്നവരുണ്ട്. ചിലര്‍ ഉയരം കുറഞ്ഞതിന്റെ പേരില്‍ കളിയാക്കലുകള്‍ കേള്‍ക്കാറുമുണ്ട്. ഇത്തരക്കാരുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ചില വഴികളുണ്ട്. ഉയരം വെക്കാന്‍ പറ്റില്ലാനല്ലെ ഉള്ളൂ, ഉയരം തോന്നിപ്പിക്കാനുള്ള ചില വഴികളുണ്ട്. ഉയരക്കുറവുള്ളവര്‍ സാധാരണയായി ആശ്രയിക്കുന്നത് ഹീല്‍സിനെയാണ്. അതിനൊപ്പം ഈ കാര്യങ്ങള്‍ കൂടി ചെയ്താന്‍ ഉയരം കുറഞ്ഞതായി തോന്നില്ല.
വസ്ത്രം ധരിക്കുമ്പോള്‍ ഒരു കളര്‍ തിരഞ്ഞെടുക്കുക. അതായത്, ടോപ്പും, പാന്റും ഒരേ കളര്‍ തിരഞ്ഞെടുത്ത് ധരിക്കുക. ഇത് ഉയരക്കൂടുതലായി തോന്നിക്കാന്‍ കാരണമാവുന്നു. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ വി നെക്ക് വസ്ത്രങ്ങള്‍ തിരിഞ്ഞെടുക്കുക. ഇത് ഉയരക്കുറവ് തോന്നിക്കില്ല.
ഹെയര്‍ സ്റ്റൈലിലും ശ്രദ്ധിക്കേണ്ടതുണ്ട്. പഫ് സ്റ്റൈല്‍ മുടി കെട്ടുന്നതാണ് നല്ലത്. മുകളില്‍ പഫ് രൂപത്തില്‍ എടുത്ത് ഏത് സ്റ്റൈലില്‍ വേണമെങ്കിലും മുടി കെട്ടാം. ഊയരക്കുറവ് ഉള്ളവര്‍ വലിയ ബാഗ് എടുക്കാതിരിക്കുക. പകരം തടി കുറഞ്ഞ ബാഗ് എടുക്കുക അല്ലെങ്കില്‍ ചെറിയ ഹാന്‍ഡ് ബാഗ് എടുക്കാവുന്നതാണ്. നേരിയ ബെല്‍റ്റ് വസ്ത്രത്തിനൊപ്പം ധരിക്കുന്നത് ഉയരക്കൂടുതല്‍ തന്നിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    3 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    5 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    5 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    9 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    12 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    13 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    13 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി