Tuesday, June 18th, 2019

ഫസല്‍ വധക്കേസ്; തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു

    കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസിന്റെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. വീഡിയോ ഓഡിയോ തെളിവുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഫസലിന്റെ സഹോദരന്‍ സത്താറാണ് സി.ബി.ഐ കോടതിയില്‍ ഇവ സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെ കൊടിയും ബോര്‍ഡും നശിപ്പിച്ചതിന് താനടക്കമുള്ള നാല് പേര്‍ ചേര്‍ന്ന് ഫസലിനെ വധിക്കുകയായിരുന്നുവെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി പടുവിലായി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മത … Continue reading "ഫസല്‍ വധക്കേസ്; തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു"

Published On:Jun 9, 2017 | 4:30 pm

Fasal Murder Case Full Image

 

 

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസിന്റെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. വീഡിയോ ഓഡിയോ തെളിവുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഫസലിന്റെ സഹോദരന്‍ സത്താറാണ് സി.ബി.ഐ കോടതിയില്‍ ഇവ സമര്‍പ്പിച്ചിരിക്കുന്നത്.
ആര്‍.എസ്.എസിന്റെ കൊടിയും ബോര്‍ഡും നശിപ്പിച്ചതിന് താനടക്കമുള്ള നാല് പേര്‍ ചേര്‍ന്ന് ഫസലിനെ വധിക്കുകയായിരുന്നുവെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി പടുവിലായി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മത മൊഴി പൊലീസിന് നല്‍കിയത്.
2006 ഒക്ടോബര്‍ 22ന് വീടിന്റെ പരിസരത്തുവെച്ചാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 2
    4 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 3
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 4
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 5
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    4 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 7
    4 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 8
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

  • 9
    6 hours ago

    വിവാഹ വാഗ്ദാനം നല്‍കി പീഡനം…