Saturday, February 23rd, 2019

കട്ടപ്പനയിലെ മീനിലും ഫോര്‍മാലിന്‍ കണ്ടെത്തി

കട്ടപ്പന: നഗരത്തിലെ മത്സ്യ വില്‍പ്പന ശാലകളില്‍ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തി. പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മീനുകളില്‍ ഫോര്‍മാലിന്‍ കണ്ടെത്തി. മീനുകളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. എന്നാല്‍ മാര്‍ക്കറ്റിലെ കടകളില്‍ വില്‍പ്പനക്കെത്തിച്ച മീനുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്താനായില്ല. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ബി മധുസൂദനന്‍, പീരുമേട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ജേക്കബ് തോമസ്, ഇടുക്കി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എസ് അനഘ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി ശ്രീകുമാര്‍, … Continue reading "കട്ടപ്പനയിലെ മീനിലും ഫോര്‍മാലിന്‍ കണ്ടെത്തി"

Published On:Jun 29, 2018 | 8:01 am

കട്ടപ്പന: നഗരത്തിലെ മത്സ്യ വില്‍പ്പന ശാലകളില്‍ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തി. പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മീനുകളില്‍ ഫോര്‍മാലിന്‍ കണ്ടെത്തി. മീനുകളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. എന്നാല്‍ മാര്‍ക്കറ്റിലെ കടകളില്‍ വില്‍പ്പനക്കെത്തിച്ച മീനുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്താനായില്ല. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ബി മധുസൂദനന്‍, പീരുമേട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ജേക്കബ് തോമസ്, ഇടുക്കി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എസ് അനഘ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി ശ്രീകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഫിഷറീസ് പിഎസ് ഷെനൂബ്, ഫീല്‍ഡ് ഓഫിസര്‍മാരായ പ്രദീഷ്, സ്വാദിഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം