Friday, April 19th, 2019

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

കൊല്ലം: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്തു വിവിധ ജില്ലകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പെരിനാട് മടത്തുംമൂഴി കൊല്ലംപറമ്പില്‍ ഷിബു ദേവസ്യയാണ്(42) ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. പടിഞ്ഞാറെ കല്ലട സ്വദേശികളായ പതിനഞ്ചോളം യുവാക്കളില്‍ നിന്നും അന്‍പതിനായിരം രൂപ വീതം തട്ടിയെടുത്ത ശേഷം വ്യാജ വീസയും രേഖകളും നല്‍കി ഇവരെ കബളിപ്പിക്കുകയായിരുന്നു. ഇയാള്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളെകുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും സിഐ വിഎസ് പ്രശാന്ത് പറഞ്ഞു.

Published On:May 22, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം