Saturday, November 17th, 2018

വ്യാജ സീല്‍ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

വയനാട്: ഗൂഡല്ലൂരില്‍ വ്യാജ സീല്‍ ഉണ്ടാക്കിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. നാടുകാണി സ്വദേശി സുന്ദരലിംഗം(59)യെയാണ് ദേവാല സിഐ ലോകനാഥന്‍ അറസ്റ്റു ചെയ്തത്. വിഒ രാജ്കമല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തഹസില്‍ദാര്‍, ആര്‍ഐ, വിഒ എന്നിവരുടെ വ്യാജ സീല്‍ ഉണ്ടാക്കി എന്‍ ഒ സി ഉണ്ടാക്കുകയായിരുന്നു ഇയാള്‍. നാടുകാണി സ്വദേശികളായ സുബ്രഹ്മണ്യന്‍, യോഗേശ്വരന്‍, തമിഴ്‌ശെല്‍വി എന്നിവര്‍ക്ക് വേണ്ടിയാണ് വൈദ്യുതി കണക്ഷന് വേണ്ടി ഇയാള്‍ ഇവരുടെ വ്യാജ സീലും ഒപ്പും ഉണ്ടാക്കി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. … Continue reading "വ്യാജ സീല്‍ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍"

Published On:Oct 31, 2016 | 8:08 am

വയനാട്: ഗൂഡല്ലൂരില്‍ വ്യാജ സീല്‍ ഉണ്ടാക്കിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. നാടുകാണി സ്വദേശി സുന്ദരലിംഗം(59)യെയാണ് ദേവാല സിഐ ലോകനാഥന്‍ അറസ്റ്റു ചെയ്തത്. വിഒ രാജ്കമല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തഹസില്‍ദാര്‍, ആര്‍ഐ, വിഒ എന്നിവരുടെ വ്യാജ സീല്‍ ഉണ്ടാക്കി എന്‍ ഒ സി ഉണ്ടാക്കുകയായിരുന്നു ഇയാള്‍. നാടുകാണി സ്വദേശികളായ സുബ്രഹ്മണ്യന്‍, യോഗേശ്വരന്‍, തമിഴ്‌ശെല്‍വി എന്നിവര്‍ക്ക് വേണ്ടിയാണ് വൈദ്യുതി കണക്ഷന് വേണ്ടി ഇയാള്‍ ഇവരുടെ വ്യാജ സീലും ഒപ്പും ഉണ്ടാക്കി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. വൈദ്യുതി വകുപ്പിന് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയില്‍ സംശയം ഉണ്ടായതിനെത്തുടര്‍ന്ന് വൈദ്യുതി വകുപ്പ് റവന്യൂ വകുപ്പിനെ വിവരമറിയിക്കുകയും ഇയാള്‍ അറസ്റ്റിലാകുകയുമായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    23 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു