Tuesday, June 25th, 2019

വ്യാജ ആര്‍.സി. ബുക്ക്; ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍

കോട്ടയം: വ്യാജ ആര്‍.സി. ബുക്ക് നിര്‍മിച്ച് പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത ശേഷം ഒളിവില്‍ കഴിഞ്ഞയാള്‍ കസ്റ്റഡിയില്‍. കൊട്ടാരക്കര പെരുങ്കുളം അശ്വതിയില്‍ ശിവദാസിനെ(56)യാണ് വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന ശിവദാസിനു വേണ്ടി കൊല്ലം െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് കണ്ടവര്‍ കോട്ടയം ഡിവൈ.എസ്.പി: വി. അജിത്തിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ െ്രെകംബ്രാഞ്ചിനു കൈമാറി.

Published On:Aug 30, 2013 | 1:22 pm

കോട്ടയം: വ്യാജ ആര്‍.സി. ബുക്ക് നിര്‍മിച്ച് പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത ശേഷം ഒളിവില്‍ കഴിഞ്ഞയാള്‍ കസ്റ്റഡിയില്‍. കൊട്ടാരക്കര പെരുങ്കുളം അശ്വതിയില്‍ ശിവദാസിനെ(56)യാണ് വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന ശിവദാസിനു വേണ്ടി കൊല്ലം െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് കണ്ടവര്‍ കോട്ടയം ഡിവൈ.എസ്.പി: വി. അജിത്തിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ െ്രെകംബ്രാഞ്ചിനു കൈമാറി.

LIVE NEWS - ONLINE

  • 1
    1 hour ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    5 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    8 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു