Wednesday, November 21st, 2018

കള്ളനോട്ട് കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി

ഇടുക്കി: കട്ടപ്പന സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. തോപ്രാംകുടി സ്വദേശികളായ വാതല്ലൂര്‍ ജോബിന്‍ ജോസഫ്(27), മൈലിക്കുളത്ത് അരുണ്‍(22), കൊല്ലംപറമ്പില്‍ റിജോ(38) എന്നിവരെയാണ് സിഐ വിഎസ് അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സീരിയല്‍ നടി കൊല്ലം മുളങ്കാടകം തിരുമുല്ലവാരം ഉഷസില്‍ സൂര്യ, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവര്‍ ഉള്‍പ്പെടെ 12 പേരാണ് ഇതുവരെ പിടിയിലായത്. ഇവരില്‍ നിന്നും 60 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കള്ളനോട്ട് അച്ചടിച്ചതില്‍ നേരിട്ട് പങ്കാളികളായവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. … Continue reading "കള്ളനോട്ട് കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി"

Published On:Jul 17, 2018 | 8:01 am

ഇടുക്കി: കട്ടപ്പന സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. തോപ്രാംകുടി സ്വദേശികളായ വാതല്ലൂര്‍ ജോബിന്‍ ജോസഫ്(27), മൈലിക്കുളത്ത് അരുണ്‍(22), കൊല്ലംപറമ്പില്‍ റിജോ(38) എന്നിവരെയാണ് സിഐ വിഎസ് അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സീരിയല്‍ നടി കൊല്ലം മുളങ്കാടകം തിരുമുല്ലവാരം ഉഷസില്‍ സൂര്യ, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവര്‍ ഉള്‍പ്പെടെ 12 പേരാണ് ഇതുവരെ പിടിയിലായത്. ഇവരില്‍ നിന്നും 60 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കള്ളനോട്ട് അച്ചടിച്ചതില്‍ നേരിട്ട് പങ്കാളികളായവരാണ് ഇപ്പോള്‍ അറസ്റ്റിലായത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    6 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    9 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    12 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    13 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    13 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    14 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    14 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി