Wednesday, September 19th, 2018

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞയാള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് കൊന്നക്കോട് വിളവൂര്‍ക്കല്‍ കേശവവിലാസത്തില്‍ സൂരജി(21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വനിതാ സെല്‍ ഉേദ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ആളുകളെ തെറ്റിധരിപ്പിക്കുകയും ചെയ്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അയല്‍വാസി നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന അവരുടെ മകളുടെ ഭര്‍ത്താവായ സൂരജ് അശ്ലീലം എഴുതി ഊമക്കത്ത് അയച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് വെച്ചൂച്ചിറ സ്വദേശി വനിതാ സെല്ലില്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു അയല്‍വാസിയായ സ്ത്രീ. അവരുടെ മകളുടെ … Continue reading "ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞയാള്‍ അറസ്റ്റില്‍"

Published On:Jul 1, 2017 | 8:02 am

പത്തനംതിട്ട: ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് കൊന്നക്കോട് വിളവൂര്‍ക്കല്‍ കേശവവിലാസത്തില്‍ സൂരജി(21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വനിതാ സെല്‍ ഉേദ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ആളുകളെ തെറ്റിധരിപ്പിക്കുകയും ചെയ്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അയല്‍വാസി നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന അവരുടെ മകളുടെ ഭര്‍ത്താവായ സൂരജ് അശ്ലീലം എഴുതി ഊമക്കത്ത് അയച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് വെച്ചൂച്ചിറ സ്വദേശി വനിതാ സെല്ലില്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു അയല്‍വാസിയായ സ്ത്രീ. അവരുടെ മകളുടെ ഭര്‍ത്താവ് എന്നു പറഞ്ഞ് കൂടെയുണ്ടായിരുന്ന ആള്‍ താന്‍ ഐബി ഉേദ്യാഗസ്ഥനാണ് എന്നു പറഞ്ഞ് പോലീസ് ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹം തിരിച്ചറയില്‍ കാര്‍ഡ് കാണിച്ചപ്പോള്‍ സംശയം തോന്നിയ വനിതാ സെല്‍ സിഐ ഉദയമ്മ ഇതിന്റെ പകര്‍പ്പ് എടുത്ത് ഇന്റലിജന്‍സ് ബ്യൂറോക്ക് അയച്ചുകൊടുക്കുകയും കൃത്രിമമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ കൂടുതല്‍ അന്വേഷണത്തിന് ഡിവൈഎസ്പി കൈമാറുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    2 mins ago

    കാട്ടു പന്നിയുടെ കുത്തേറ്റ് കര്‍ക്ഷകന്‍ മരിച്ചു

  • 2
    25 mins ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 3
    35 mins ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 4
    40 mins ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 5
    42 mins ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 6
    45 mins ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 7
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 8
    12 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 9
    14 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍