Friday, September 21st, 2018

കളക്ടറുടെ പേരില്‍ ഫേസ്ബുക്ക്; നടപടി കര്‍ശന നടപടി എടുക്കും

മഴ ശക്തമായ സാഹചര്യത്തിലാണ് വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി സ്‌ക്കൂള്‍ അവധി സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

Published On:Jul 18, 2018 | 8:48 am

കൊച്ചി: ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും നിര്‍മ്മിച്ച് തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി സ്‌ക്കൂള്‍ അവധി സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    3 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച