Thursday, September 20th, 2018

വ്യാജ ഫേസ്ബുക്ക് ; യുവാവ് അറസ്റ്റില്‍

കൊല്ലം: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി വിദേശത്ത്് ജോലി ചെയ്യുന്ന വനിത ഡോക്ടറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവ്അറസ്റ്റില്‍. ആശ്രാമം സുരഭിയില്‍ സിബി സുകുമാരനാണ് (35) അറസ്റ്റിലായത്. പരാതിക്കാരിയായ വനിത ഡോക്ടറുടെ അടുത്ത ബന്ധുവാണു പ്രതി. വര്‍ഷങ്ങളായുള്ള കുടുംബവഴക്കിനെ തുടര്‍ന്നുള്ള പ്രതികാര ചിന്തയാണു പ്രതിയെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.  

Published On:Sep 10, 2013 | 5:10 pm

LIVE NEWS - ONLINE

  • 1
    8 mins ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 2
    27 mins ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 3
    38 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 4
    41 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 5
    50 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 6
    2 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 7
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 8
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

  • 9
    12 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍