Tuesday, November 13th, 2018

വ്യാജ രേഖ ചമച്ച് ഭൂമിതട്ടിപ്പ് നടത്തിയ പ്രതി റിമാന്റില്‍

മാനന്തവാടി: വ്യാജ ഭൂനികുതി രസീതും കൈവശാവകാശ സര്‍ട്ടിഫിക്കേറ്റും വ്യാജമായി തയ്യാറാക്കി സ്വകാര്യ വ്യക്തിക്ക് മിച്ചഭൂമി കൈമാറാന്‍ ശ്രമിച്ച സംഭവത്തിലെ ഇടനിലക്കാരനും ഭൂമികൈവശം വെച്ചിരുന്നയാളുമായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. പയ്യമ്പള്ളി പുതിയിടം നികുഞ്ജം പ്രകാശന്‍(45)ആണ് റിമാന്റിലായത്. മാനന്തവാടി സിഐ പികെ മണിയും സംഘവുമാണ് ഇയാളെ പിടികൂടുയത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ വെളളമുണ്ട ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രൊജക്ട് സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ക്ലാര്‍ക്ക് അജയ് സിറി(55) നെ പിടികൂടിയിരുന്നു.

Published On:Apr 18, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    11 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    12 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    14 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി