Thursday, September 20th, 2018

അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് പണം സൂക്ഷിച്ചത്.

Published On:Jul 16, 2018 | 11:42 am

പാലക്കാട്: റെയില്‍വെ സ്റ്റേഷനില്‍നിന്നും അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്. രാജസ്ഥാന്‍ ബിക്കാനിയ സ്വദേശി രാം രത്തന്‍ (25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് പണം സൂക്ഷിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    12 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    13 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    16 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    17 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    18 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    19 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    21 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    21 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു