Wednesday, February 20th, 2019

വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റ് : സ്ത്രീ അറസ്റ്റില്‍

കൊല്ലം: വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ വര്‍ഷങ്ങളായി വീടുകള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിവന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടം മാമൂട്, മോതീന്‍മുക്കിന് സമീപം ഷൈനിയെ (40)യാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌നേഹാലയം എന്ന പേരില്‍ അനാഥാലയം ഉണ്ടെന്ന് പ്രചരിപ്പിച്ച് ഇതിന്റെ പേരില്‍ വ്യാജ രസീത് ബുക്കുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ പണപ്പിരിവ് നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് വ്യാജ രസീത് ബുക്കും രസീതുകളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ … Continue reading "വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റ് : സ്ത്രീ അറസ്റ്റില്‍"

Published On:Sep 13, 2013 | 7:09 pm

കൊല്ലം: വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ വര്‍ഷങ്ങളായി വീടുകള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിവന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കോവില്‍വട്ടം മാമൂട്, മോതീന്‍മുക്കിന് സമീപം ഷൈനിയെ (40)യാണ് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌നേഹാലയം എന്ന പേരില്‍ അനാഥാലയം ഉണ്ടെന്ന് പ്രചരിപ്പിച്ച് ഇതിന്റെ പേരില്‍ വ്യാജ രസീത് ബുക്കുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ പണപ്പിരിവ് നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് വ്യാജ രസീത് ബുക്കും രസീതുകളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ അനാഥാലയത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയതായി പോലീസ് കണ്ടെത്തി.

LIVE NEWS - ONLINE

  • 1
    10 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 4
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 5
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 6
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 9
    4 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു