Wednesday, September 19th, 2018

ഫഹദിന് പിറന്നാള്‍ സമ്മാനമായി നസ്രിയയുടെ ബിഗ് സര്‍പ്രൈസ്

പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

Published On:Aug 9, 2018 | 10:36 am

പിറന്നാള്‍ ദിനത്തില്‍ ഫഹദിന് ഒരു ബിഗ് സര്‍പ്രൈസ് ഒരുക്കി നടി നസ്രിയ. ഒരു സ്‌പെഷല്‍ കേക്കാണ് ഫഹദിന്റെ ജന്മദിനത്തില്‍ നസ്രിയ ഒരുക്കിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. സിനിമാ രംഗത്തു നിന്നുള്ളവരും ആരാധകരും ഫഹദിന് ജന്മദിനാശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’യിലൂടെ തിരിച്ചെത്തിയിരുന്നു. മികച്ച പ്രേക്ഷക നിരൂപണവുമായി ചിത്രം തിയറ്റുകളില്‍ മുന്നേറുകയാണ്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഫഹദിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം. നസ്രിയ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    12 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    13 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    16 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    17 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    19 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    20 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    20 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍