Saturday, January 19th, 2019

‘ഓംലറ്റ്..ഓംലറ്റ് അച്ഛന് എപ്പോ നോക്കിയാലും ഒരു ഓംലേറ്റാ’

അച്ഛന് സ്‌നേഹത്തോടെ ചോറ് വാരി നല്‍കുന്ന ഈ കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം

Published On:Jan 11, 2019 | 9:53 am

അച്ഛന് സ്‌നേഹത്തോടെ ചോറ് വാരി നല്‍കുന്ന ഈ കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മോശയ്ക്ക മുകളില്‍ കയറി ഇരുന്ന് ചോറ് വാരി കൊടുക്കകുയാണ് കുട്ടി. ചുരുങ്ങുങ്ഹിയ സമയം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായാത്.
ചോറ് വാരിക്കൊടുക്കുന്നതിനൊപ്പം അച്ഛനോട് ഓരോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. ‘ഓംലറ്റ്..ഓംലറ്റ് അച്ഛന് എപ്പോ നോക്കിയാലും ഒരു ഓംലേറ്റാ’ അച്ഛന്‍ ഓംലറ്റ് ചോദിച്ചപ്പോഴുള്ള കുട്ടിയുടെ ഡയലോഗും ഏവരേയും ചിരിപ്പിക്കുന്നതാണ്.

LIVE NEWS - ONLINE

  • 1
    27 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു