Tuesday, September 25th, 2018

ഫേസ്ബുക്കില്‍ ഇനി മുതല്‍ ട്രെന്‍ഡിങ് സെക്ഷന്‍ ഉണ്ടാകില്ല

ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്

Published On:Jun 6, 2018 | 8:09 am

ഇനി മുതല്‍ ഫേസ്ബുക്കില്‍ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഉണ്ടാകില്ല. ലോകത്തിലെ വിവധ ഭാഗത്തുള്ള ട്രെന്‍ഡിങ് ആയ വാര്‍ത്തകളായിരുന്നു ഇതില്‍ വന്നിരുന്നത്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഫേസ്ബുക്ക് ട്രെന്‍ഡിങ് സെക്ഷന്‍ അടുത്ത ആഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ബ്രേക്കിങ് ന്യൂസ് അവതരിപ്പിക്കുക. ആളുകളെ ലോകത്തെ എല്ലായിടത്തേയും വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങലായിരിക്കും. കൂടാതെ, ലൈവ് വാര്‍ത്തകളും എക്‌സ്‌ക്ലൂസിവുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    11 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    11 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    16 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    16 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    17 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    18 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു